Thursday, July 17, 2008

കുദ്രേമുഖിന്റെ ഒരു കാഴ്ച

3 comments:

siva // ശിവ said...

ഞാന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മം‌ഗലാപുരത്ത് നിന്നും മെര്‍ത്തിക്കാനിലേയ്ക്ക് പോകുന്നത് കുദ്രേമുഖ് വഴിയായിരുന്നു...നിറയെ ചിത്ര ശലഭങ്ങല്‍ ഉള്ള സ്ഥലം...

അറിയുമോ മെര്‍ത്തിക്കാന്‍ എന്ന സ്ഥലം..ജയപുര കഴിഞ്ഞ് ബസരിക്കട്ടെ എന്ന സ്ഥലം...അതിനടുത്താ ഈ മെര്‍ത്തിക്കാ‍ന്‍...

ഒരിക്കല്‍ കൂടി അതൊക്കെ ഓര്‍ക്കാന്‍ കഴിഞ്ഞു...

സസ്നേഹം,

ശിവ.

Unknown said...

കുദ്രേമുഖിനെ കുറിച്ചു കുറച്ചു വിവരങ്ങള്‍ കൂടി
ആകാമായിരുന്നു

നരിക്കുന്നൻ said...

നല്ല ചിത്രം