

തീവ്രവാദ വാര്‍ത്തകളിലെ അമിതാവേശതിനെതിരായ പ്രതിഷേധാര്‍ത്ഥം മനോരമയും മാതൃഭൂമിയും രണ്ടു മാസത്തേക്ക് ബഹിഷ്കരിക്കാന്‍ എറണാകുളം ജില്ലയിലെ തീരപ്രദേശമായ എടവനക്കാട് മഹല്ല് സംയുക്ത കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു .ഇത് സംബന്ധിച്ച് മഹല്ല് ഇറക്കിയ നോട്ടീസ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ ഇവിടെകുരിക്കുമല്ലോ