
രാമക്കല്‍മേട്...തേക്കടി മുന്നാര്‍ റോഡില്‍ നെടുംകണ്ടത് നിന്നു പതിനാറു കിലോമീറ്റര്‍ അകലെയുള്ള ഈ മലനിരകള്‍ ഇന്നു സന്ദര്‍ശകരുടെ സ്വപ്നഭൂമിയാവുകയാണ് ...തേനി, കമ്പം ,പെരിയകുളം തുടങ്ങിയ തമിഴ് ഗ്രാമങ്ങളുടെ വിദൂരകാഴ്ച്ചകളാണ് ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണം .....മലനിരകളുടെ മനോഹാരിതക്കൊപ്പം കാറ്റിന്റെ കുറുമ്പും അറിഞ്ഞു ഒരു ദിനം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാമക്കല്മെടിലേക്ക് പോകാം ....
2 comments:
പോയിട്ടുണ്ട്..
തൂക്കുപാലത്ത് മരുന്നുകച്ചവടം നടത്തുന്ന കൂട്ടുകാരനോടും മറ്റുചിലകൂട്ടുകാരോടുമൊപ്പം ആ മലകയറി!!എന്തൊരു കാറ്റാണവിടെ?!
കല്ലെടുത്തുവീശിയാല് കിലോമീറ്ററുകള്‍ താണ്ടി അത് തമിഴ്നാട്ടില്‍ ചെന്നുവീഴും!ചെങ്കുത്തായ ആ മലയും അതിനുമുകളില്‍ മറിയാന്‍ വെമ്പുന്ന ചില പാറക്കൂട്ടങ്ങളും ഇന്നും കുളിരണിയിക്കുന്ന ഓര്‍മ്മയിലെ കാറ്റാണ്..
മനോഹരമായ കാഴ്ച!
:)
Post a Comment